Face Book Share

Tuesday, October 5, 2010

എനിക്കിഷ്തപ്പെട്ട മലയാള ഗാനങ്ങള് 2 - Jayachandran's Hits

1. "നീലഗിരിയുടെ സഖികളേ" - ചിത്രം: പണി തീരാത്ത വീടു




2. "കറിമുകില് കാട്ടിലെ" - ചിത്രം:കള്ളിച്ചെല്ലമ്മ് വരികള്:പി.ഭാസ്കരന് ഈണം: രാഘവന്


5.രാജീവ നയനേ നീയുരങ്ങു - ചിത്രം:ചന്ദ്രകാന്തം;
വരികള്-ശ്രികുമാരന് തംപി ; ഈണം: എമ്.എസ്.വിശ്വനാഥന്



6.സന്ധ്യക്കെന്തിനു സിന്ദൂരം - ചിത്രം: മായ ;
വരികള്: ശ്രീകുമാരന് തംപി; ഈണം:ദക്ഷിണാമൂര്തി;രാഗം:കര ഹരപ്രിയ


7.തിരുവാഭരണം ചാര്ത്തി വിഡര്ന്നു ;ചിത്രം: ലങ്കാധഹനം;വരികള്: ശ്രീകുമാരന് തംപി; ഈണം:എമ്.എസ്.വിശ്വനാഥന്

6.മഞ്ഞലയില് മുങിത്തോര്ത്തി - ചിത്രം:കളിത്തോഴന്;വരികള്:പി.ഭാസ്കരന്; ഈനം:ജി.ദേവരാജന്



9.പൂവുമ് പ്രസാദവുമ് - ചിത്രം:തോക്കുകള് കഥ പറയുന്നു;വരികള്:വയലാര്;ഈണം:ദേവരാജന്


10. ഇഷ്ത പ്രാണേശ്വരി - ചിത്രം:ചുക്കു;വരികള്:വയലാര്;
ഈണം: ജി.ദേവരാജന്


11.നിന് പദങ്ങ്ളില് ന്ര്ത്ത മാടിടുമ് - ചിത്രം:നാഴ്കക്കല്ലു; വരികള്:ശ്രീകുമാരന് തംപി: ഈണം:കാണു ഘോഷ്


12.മലയാള ഭാഷതന് - ചിത്രം: പ്രേതങ്ങള്ദെ താഴ്വറയില്;വരികള്:ശ്രീകുമാരന് തംപി; ഈണം:ജി.ദേവരാജന്



13.പന്ചവടിയിലെ - ചിത്രം: ലങ്കാധഹനം;വരികള്: ശ്രീകുമാരന് തംപി; ഈണം:എമ്.എസ്.വിശ്വനാഥന്

Thursday, September 30, 2010

എനിക്കിഷ്തപ്പെട്ട മലയാള ഗാനങ്ങള്

























ഞ്ഞാന് ഒരു തമിഴനായാലുമ്, എനിക്കു കേരളത്തിനോടുമ് അവിടുത്തെ ജനങ്ങളോടുമ്, പ്രത്യേകിച്ചു മലയാള ഭാഷയോടുമ് ഒരുപാടു ബഃഉമാനമുണ്ടു! ഞ്ഞാന് കേരളത്തിലെ താമസിച്ചിട്ടൊന്നുമില്ല! എന്നിട്ടുമ്, എന്ദിനാണെന്നറിയാത്ത ഒരു ഇഷ്ടം; എനിക്കു മലയാളികളുടെ സാമീപ്യത്തിലുമ് മലയാള ഭാഷയിലുമ്, അവരുടെ സംസ്കാരസംപത്തിലുമ് ഒരു അടുപ്പം തോന്നിപ്പോയി! അതുകൊണ്ടു മലയാളം കുറച്ചു സംസാരിക്കാനുമ് എഴുതാനുമ് വായിക്കാനുമ് ഒക്കെ എനിക്കു സാഡിച്ചു ! എല്ലാത്തിനെക്കാളുമ് മലയാലത്തിലെ ചലചിത്ര ഗാനങ്ങള് എന്നെ ഒരുപാടു ആകര്ഷിച്ചു ! എനിക്കു ഇഷ്ടപ്പെട്ട ചില മലയാള ഗാനങ്ങളെ തിരഞ്ഞെടുത്തു ഇവിദെ കൊടുത്തിട്ടുണ്ടു ! ദയവായി കേട്ടു ആനന്ദിക്കുക ! (അക്ഷര തെറ്റുകളുണ്ടെന്കില് പൊറുക്കാന് അഭ്യര്ത്ഥിക്കുന്നു!)


1. "നവകാഭിഷേകം കഴിഞ്ഞു" - ചിത്രം: ഗുരുവായൂര് കേശവന് . സാക്ഷാല് ഗുരുവായൂരപ്പന്ടെ ധര്ശനത്തോടെ ഞ്ഞാന് ഇതു തുടങ്ങിക്കോട്ടെ ?!





2. "ചെമ്പരുത്തി" എന്ന ചിത്രത്തിലെ ഗാനം :"ചക്രവര്ത്തിനി നിനക്കു ഞ്ഞാന് ..."


3.കേരളത്തിന്ടെ സംസ്കാര സംപത്തിനു ഒരു ഉദാഹരണമായിട്ടു ഈ പാട്ടിനെ ഞ്ഞാന് തിരഞ്ഞെദുത്തു :




4. "ഹ്രുദയ സരസ്സിലെ പ്രണയ പുഷ്പമേ" - പാടുന്ന പുഴ എന്ന ഛിത്രത്തിലെ പാട്ടൂ :



5. "അറികില് നീ ഉണ്ടായിരുന്നെന്കില് ഞ്ഞാന്" - ചിത്രം: നീ എത്ര ധന്യ



6. "പ്രാണസഖി ഞ്ഞാന് വെരുമൊരു.." - പരീക്ഷ എന്ന ചിത്രം 1967 ലെ പുരത്തിരങ്ങിയതാണു !



7. "ചന്രികയിലലിയുന്നു ചന്രകാന്തം" - ഭാര്യമാര് സൂക്ഷിക്കുക എന്ന ചിത്രത്തില്നിന്നുമ്...



8. "ഓമലാളെ കണ്ദു ഞ്ഞാന്..." - ചിത്രം: സിന്ദൂരച്ചെപ്പു ; മനോഹരമായ ഒരു ഗാനം !



9. "മനുഷ്യന് മഥങ്ങളെ ശ്രുഷ്തിച്ചു " - വയലാരിന്ടെ അമരശ്രുഷ്തികളിലെയൊരെണ്ണം ! - "അച്ചനുമ് ബാപ്പയുമ്"



10. "സുന്ദര സ്വപ്നമേ നീയെനിക്കേകിയ..." എന്ന അതിമനോഹരമായ ഒരു ഗാനം; ചിത്രം:ഗുരുവായൂര് കേശവന്
ലീലമ്മയുമ് ദാസേട്ടനുമ് നമ്മ്ളെ ഒരു സ്വപ്ന ലോകത്തിലേയ്ക്കു കൊണ്ടുപോകുന്നു!



11."വാതില്പഴുതിലൂടെന്.." ഒരു സുന്ധര ഗാനം ! ചിത്രം: ഇട നാഴിയിലൊരു കാലൊച്ച



12. 'സിന്ദുഭൈരവി രാഗരസം" - എന്നെ ഏറ്റവുമ് ആകര്ഷിച്ച് ഒരു പാട്ടൂ ! വളരെ പഴയൊരു പാട്ടാണു! രാഗ മാലിക ! ലീല മ്മയുടെ കൂടപ്പാടുന്നതാരാണെന്നറിയുന്നില്ല!



13 "ലക്ഷാര്ച്ചന കണ്ടു മടങ്ങുമ്പോള്" - ചിട്രം: അയലത്തെ സുന്ദരി



14. "ഉത്തരാസ്വയംവര കഥകളി കാണുവാന് " - ചിത്രം :ഡേയ്ന്ജര് ബിസ്കറ്റ്



15. "ആയിരം പാതസരങ്ങള് കിലുങ്ങി" - ചിത്രം : നദി



16. "കാട്ടിലെ പാഴ്മൂളം തണ്ടില്നിന്നുമ് " - നല്ലൊരു ഗാനം! ചിത്രം: വിലയ്ക്കു വാങ്ങിയ വീണ