+of+Kerala+Pictures+006.jpg)

ഞ്ഞാന്‍ ഒരു തമിഴനായാലുമ്, എനിക്കു കേരളത്തിനോടുമ് അവിടുത്തെ ജനങ്ങളോടുമ്, പ്രത്യേകിച്ചു മലയാള ഭാഷയോടുമ് ഒരുപാടു ബഃഉമാനമുണ്ടു! ഞ്ഞാന്‍ കേരളത്തിലെ താമസിച്ചിട്ടൊന്നുമില്ല! എന്നിട്ടുമ്, എന്ദിനാണെന്നറിയാത്ത ഒരു ഇഷ്ടം; എനിക്കു മലയാളികളുടെ സാമീപ്യത്തിലുമ് മലയാള ഭാഷയിലുമ്, അവരുടെ സംസ്കാരസംപത്തിലുമ് ഒരു അടുപ്പം തോന്നിപ്പോയി! അതുകൊണ്ടു മലയാളം കുറച്ചു സംസാരിക്കാനുമ് എഴുതാനുമ് വായിക്കാനുമ് ഒക്കെ എനിക്കു സാഡിച്ചു ! എല്ലാത്തിനെക്കാളുമ് മലയാലത്തിലെ ചലചിത്ര ഗാനങ്ങള്‍ എന്നെ ഒരുപാടു ആകര്‍ഷിച്ചു ! എനിക്കു ഇഷ്ടപ്പെട്ട ചില മലയാള ഗാനങ്ങളെ തിരഞ്ഞെടുത്തു ഇവിദെ കൊടുത്തിട്ടുണ്ടു ! ദയവായി കേട്ടു ആനന്ദിക്കുക ! (അക്ഷര തെറ്റുകളുണ്ടെന്കില് പൊറുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു!)
1. "നവകാഭിഷേകം കഴിഞ്ഞു" - ചിത്രം: ഗുരുവായൂര്‍ കേശവന് . സാക്ഷാല്‍ ഗുരുവായൂരപ്പന്ടെ ധര്ശനത്തോടെ ഞ്ഞാന്‍ ഇതു തുടങ്ങിക്കോട്ടെ ?!
2. "ചെമ്പരുത്തി" എന്ന ചിത്രത്തിലെ ഗാനം :"ചക്രവര്‍ത്തിനി നിനക്കു ഞ്ഞാന്‍ ..."
3.കേരളത്തിന്ടെ സംസ്കാര സംപത്തിനു ഒരു ഉദാഹരണമായിട്ടു ഈ പാട്ടിനെ ഞ്ഞാന്‍ തിരഞ്ഞെദുത്തു :
4. "ഹ്രുദയ സരസ്സിലെ പ്രണയ പുഷ്പമേ" - പാടുന്ന പുഴ എന്ന ഛിത്രത്തിലെ പാട്ടൂ :
5. "അറികില്‍ നീ ഉണ്ടായിരുന്നെന്കില് ഞ്ഞാന്‍" - ചിത്രം: നീ എത്ര ധന്യ
6. "പ്രാണസഖി ഞ്ഞാന്‍ വെരുമൊരു.." - പരീക്ഷ എന്ന ചിത്രം 1967 ലെ പുരത്തിരങ്ങിയതാണു !
7. "ചന്രികയിലലിയുന്നു ചന്രകാന്തം" - ഭാര്യമാര്‍ സൂക്ഷിക്കുക എന്ന ചിത്രത്തില്നിന്നുമ്...
8. "ഓമലാളെ കണ്ദു ഞ്ഞാന്‍..." - ചിത്രം: സിന്ദൂരച്ചെപ്പു ; മനോഹരമായ ഒരു ഗാനം !
9. "മനുഷ്യന് മഥങ്ങളെ ശ്രുഷ്തിച്ചു " - വയലാരിന്ടെ അമരശ്രുഷ്തികളിലെയൊരെണ്ണം ! - "അച്ചനുമ് ബാപ്പയുമ്"
10. "സുന്ദര സ്വപ്നമേ നീയെനിക്കേകിയ..." എന്ന അതിമനോഹരമായ ഒരു ഗാനം; ചിത്രം:ഗുരുവായൂര്‍ കേശവന്
ലീലമ്മയുമ് ദാസേട്ടനുമ് നമ്മ്ളെ ഒരു സ്വപ്ന ലോകത്തിലേയ്ക്കു കൊണ്ടുപോകുന്നു!
11."വാതില്പഴുതിലൂടെന്.." ഒരു സുന്ധര ഗാനം ! ചിത്രം: ഇട നാഴിയിലൊരു കാലൊച്ച
12. 'സിന്ദുഭൈരവി രാഗരസം" - എന്നെ ഏറ്റവുമ് ആകര്‍ഷിച്ച് ഒരു പാട്ടൂ ! വളരെ പഴയൊരു പാട്ടാണു! രാഗ മാലിക ! ലീല മ്മയുടെ കൂടപ്പാടുന്നതാരാണെന്നറിയുന്നില്ല!
13 "ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍" - ചിട്രം: അയലത്തെ സുന്ദരി
14. "ഉത്തരാസ്വയംവര കഥകളി കാണുവാന്‍ " - ചിത്രം :ഡേയ്ന്ജര് ബിസ്കറ്റ്
15. "ആയിരം പാതസരങ്ങള് കിലുങ്ങി" - ചിത്രം : നദി
16. "കാട്ടിലെ പാഴ്മൂളം തണ്ടില്നിന്നുമ് " - നല്ലൊരു ഗാനം! ചിത്രം: വിലയ്ക്കു വാങ്ങിയ വീണ
(G)olden collection.....
ReplyDeleteExcellent collections Baletta ..Really enjoyed.... Thanks for this selection
ReplyDeleteഗോപി, രാജേഷ് ! ഒരുപാടു നന്നിയുണ്ടു ! നിങ്ങളുടെ പ്രോല്‍സാഹനം എനിക്കു ഒരു വരപ്രസാദമാണു! - ബാലാജി
ReplyDeleteDear Balaji, I came to know about you from Jay Mohan. I saw your site and I am very happy that you feel a closeness to malayalees. In this day and age when even malayalees do not want to speak malayalam, it is refreshing to meet people like you.
ReplyDeleteI am Latha Nair, and I am a malayali who has lived abroad for the past 40+ years. I still speak malayalam at home, have taught my two children to speak malayalam and am in the harder process of teaching my grandchildren malayalam. I do not like the latest 'trend' of speaking malayalam with a 'made up' accent. What to do! The new generation goes for the latest fads. I wanted to write this in malayalam, but thought it might be easier for you to read in English.
Regards,
Latha Nair, a malayali who is proud to be a malayali.
Great Balaji. Malayali allatha oral ee pattukal ithrayere ishtappedunnu ennu kettu santhosham thonni.
ReplyDelete-Ashtamoorthi
ബാലാജി, നമസ്കാരം.
ReplyDeleteതാങ്കളുടെ ബ്ലോഗ് കണ്ടു. വളരെ സന്തോഷവും അഭിമാനവും തോന്നി. "വാതില്പഴുതിലൂടെ" എന്ന പാട്ട് ഞാന്‍ നേരത്തെ കേട്ടിട്ടില്ല. വളരെ വളരെ നന്ദി.
Baletta...ellaam sooper....oru kaalathe ella hitsum undu...nandhi.....
ReplyDeleteഅയ്യോ! എന്ടെ സന്തോഷം അതിരു കടന്നു പോകുന്നു, ഇത്രയുമ് പേരുടെ പ്രോല്‍സാഹന വാക്കുകള്‍ കേള്ള്ക്കുമ്പോള് ! ഒരുപാടു നന്നിയുണ്ടു !
ReplyDelete@Latha: Thank you so much and my thanks to Jay Mohan also!I am really happy to see your comments. Your grievances about the new generation is really true! Generally nowadays they do not care for their mother-tongue, let it be any language! Nice to see your comments!
ReplyDeleteMr Ashtamoorthi ! വലരെ നന്നി! സന്തോഷം! പണ്ടത്തെ മലയാളമ് ചലചിത്ര ഗാനങ്ങളെ എന്നുമ് മറക്കാനാവില്ല ! അത്രയുമ് നല്ല സമ്ഗീഥമാണു അവയിലെ!
ReplyDelete@Susie: വളരെ സന്തോഷം! "വാതില്പഴുതിലൂടെ" എന്ന പാട്ട് 'ഇട നാഴിയിലൊരു കാലൊച്ച' എന്ന ചിത്ര്ത്തില്നിന്നാണു ! ഈ പാട്ടു എനിക്കുമ് വളരെ ഇഷ്ടപ്പെട്ടതാണു !
ReplyDeleteസര്ദാരെ, വലരെ സന്തോഷം. ഇനിയുമ് കുറെയേരെ നല്ല പാട്ടുകളുണ്ടല്ലോ ! പിന്നെയുമ് ഞ്ഞാന്‍ post ചെയ്യുമ് !
ReplyDeleteഅതിമനോഹര ശേഖരം.. ഓരോന്നും ആസ്വാദകന്റെ മനസ്സില്‍ തങ്ങി നില്ക്കുന്ന ഗാനങ്ങള്‍.. സമയക്കുറവ് കാരണം എല്ലാം ഒന്നിച്ചു കേള്‍ക്കാന്‍ പറ്റിയില്ല.. എന്നാലും പലപ്പോഴായി കേട്ടു മറന്ന ഗാനങ്ങള്‍.. സമയം കിട്ടുംബോഴൊക്കെ ഇവിടെ വന്നു കേട്ടോളാം.. നന്ദി ബാലേട്ടാ..
ReplyDeleteരഹ്മാന് ചൌകി..
മധുരം കിനിയുന്ന ഗാനങ്ങള്‍.മനോഹരം ഈ ബ്ലോഗ് ലേയൌട്ട്.കലക്കി ബാല സര്!
ReplyDeleteപാട്ടുകളുടെ ലിസ്റ്റ് കണ്ടാല്‍ അറിയാം ബാലാജിയുടെ സംഗീത ബോധം,
ReplyDeleteമലയാളി മലയാളം മറക്കുമ്പോള്‍ , മലയാളത്തെ സ്നേഹിക്കുന്ന താങ്കളെ
നമിക്കുന്നു
രഃമാന്ടെ comments കണ്ടിട്ടു വളരെ സന്തോഷം തോന്നി! നന്നി !
ReplyDeleteകാണാമ് !
രാഹുല്‍ ! രാഹുലിന്ടെ ജോലിത്തിരക്കിനടെയിടയ്ക്കു, ഇവിടെ വന്നിട്ടു രണ്ടു പ്രോല്‍സാഹന വാക്കുകള്‍ പരഞ്ഞതു കണ്ടപ്പോള്‍ സന്തോഷായി ! സുഖമാണെന്നു വിചാരിക്കുന്നു ! നന്നി !
ReplyDeleteരാജന് സാരിനു ഒരുപാടു നന്നിയുണ്ടു ! കഴിഞ്ഞ മുപ്പത്തഞ്ഞു കൊല്ലങ്ങളിലേരെ എനിക്കു കേരളീയരോടുമ്, മലയാളത്തിനോടു മുണ്ടായിട്ടുള്ള ബന്ധം വിവരിക്കാനാവില്ല ! പരഞ്ഞപോലെ, സമ്ഗീഥം എന്ടെ ജീവന് തന്നെയാണു! സന്തോഷം!
ReplyDeleteWow...What a collection !!!!...Loved your choice..
ReplyDeleteN V K
Thank you very much NVK !
ReplyDelete